Surprise Me!

തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് | Oneindia Malayalam

2018-10-04 81 Dailymotion

Thampi kannanthanam Funeral<br />നടനും സംവിധായകനുമായ തമ്ബി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.സിനിമാലോകത്തെ സഹപ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ തമ്ബി കണ്ണന്താനത്തിന്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ എറണാകുളം ടൗണ്‍ ഹാളിലേക്ക്‌ ഒഴുകിയെത്തി

Buy Now on CodeCanyon